vuukle one pixel image

ബിജെപിക്ക് നിലവിലെ സീറ്റ് കിട്ടില്ല: എല്‍ഡിഎഫ് ജയിക്കുമെന്ന് കണ്‍വീനര്‍ വിജയരാഘവന്‍

Nov 6, 2020, 4:45 PM IST

വിവാദങ്ങള്‍ ജനം നിരാകരിക്കുമെന്നും എല്‍ഡിഎഫ് വിജയിക്കുമെന്നും കണ്‍വീനര്‍ വിജയരാഘവന്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയായിരിക്കും പ്രാദേശിക തെരഞ്ഞെടുപ്പിലെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.