Sep 25, 2020, 9:26 AM IST
ആലപ്പുഴയിൽ ജോലി ചെയ്യുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ വിഷ്ണുവിനും കുടുംബത്തിനും സദാചാര പൊലീസിങ് നേരിടേണ്ടിവന്നത് പൊലീസ് സേനയിൽനിന്ന് തന്നെയാണ്. രണ്ട് കൊല്ലം മുമ്പ് മേലുദ്യോഗസ്ഥരിൽനിന്നും തങ്ങൾക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് വിഷ്ണുവിന്റെ ഭാര്യ.