vuukle one pixel image

മാര്‍ക്ക്ദാനം: മന്ത്രി കെ ടി ജലീലിന്റെ വാദം പൊളിഞ്ഞു, ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്

Oct 17, 2019, 10:36 AM IST

എംജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഉദ്ഘാടനശേഷവും അദാലത്തില്‍ പങ്കെടുത്തു. പ്രൈവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീന്‍ മുഴുവന്‍ സമയവും പരിപാടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.