നിയമനം റാങ്ക് ലിസ്റ്റില്‍ നിന്നാക്കണം:താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ മാര്‍ഗനിര്‍ദ്ദേശം
Jun 26, 2020, 5:22 PM IST
കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 2455 പേര്‍ക്ക് താത്കാലിക നിയമനം നല്‍കണമെന്നാണ് ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.