Jan 17, 2020, 4:42 PM IST
ക്യാപ്‌സൂളിന് ഉള്ളില്‍ സയനൈഡ് നിറച്ചാണ് സിലിയെ കൊന്നതെന്ന് കൂടത്തായി കൊലപാതക അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. നല്ല തയ്യാറെടുപ്പ് നടത്തിയാണ് ഓരോ കൊലപാതകവും നടത്തിയത്. മകന്റെ മൊഴിയും കേസില്‍ നിര്‍ണായകമായെന്നും എസ്പി പറഞ്ഞു.