May 26, 2020, 3:18 PM IST
ഉത്രയെ കൊത്തിയത് പ്രായപൂര്‍ത്തിയായ വിഷമുള്ള മൂര്‍ഖന്‍ പാമ്പെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷപ്പല്ല് ഉള്‍പ്പെടെയുള്ളവ കിട്ടിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിന്റെ മാംസം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. മൂന്ന് ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.