Sep 26, 2019, 12:02 PM IST
മരട് ഫ്ലാറ്റ് വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. അതിനാവശ്യമായ ഇടപെടല്‍ നടത്തണം. ഫ്ലാറ്റിലുള്ളവരോട് സമൂഹത്തിന് സഹാനുഭൂതിയുണ്ട്. പരമാവധി ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.