May 29, 2020, 10:52 AM IST
എല്ലാ സന്ദര്‍ഭങ്ങളിലും വ്യക്തമായി രാഷ്ട്രീയ നിലപാടുകള്‍ എം പി വീരേന്ദ്രകുമാര്‍ ഉയര്‍ത്തിപ്പിടിച്ചതായി കോടിയേരി.സിപിഎമ്മുമായി സ്വന്തം പാര്‍ട്ടിക്ക് ഉണ്ടായ അഭിപ്രായ വ്യത്യാസം മാറ്റാന്‍ മുന്‍കയ്യെടുത്തത് വീരേന്ദ്രകുമാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍