'ബിനീഷ് പൊതുപ്രവര്‍ത്തകനല്ല, വ്യക്തിപരമായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം'; കോടിയേരി ബാലകൃഷ്ണന്‍

Nov 7, 2020, 7:24 PM IST

ബിനീഷിനെതിരായ കേസില്‍ പാര്‍ട്ടി എന്ന നിലയില്‍ ഇടപെട്ടിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. വ്യക്തിപരമായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കെട്ടെയെന്നും പരാതി കൊടുക്കാനുള്ള സാവകാശം കുടുംബത്തിനുണ്ടെന്നും കോടിയേരി പറഞ്ഞു.