vuukle one pixel image

കൊടകര കുഴൽപ്പണ കവർച്ചക്കേസ്; ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ

Apr 26, 2021, 11:59 AM IST

കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ. കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.