Jan 25, 2020, 3:58 PM IST
കൂടത്തായി കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. സാഹചര്യതെളിവുകളും സാക്ഷി മൊഴികളുമെല്ലാം കുഞ്ഞിന്റെ മരണ കാരണം വിഷം ഉള്ളിൽ ചെന്നതാണ് എന്ന് തെളിയിക്കുന്ന താരത്തിലുള്ളവയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെജി സൈമൺ പറഞ്ഞു.