vuukle one pixel image

തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി;ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട്

Nov 9, 2020, 8:48 AM IST

സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ അന്തിമ ഫോറന്‍സിക് ഫലം തയ്യാറായി. അന്തിമ ഫലത്തിലും ഷോര്‍ട്ട് സര്‍ക്യൂട്ടില്ല. ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി.