പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്ത യുവാവിനോട് പൊലീസിന്റെ പ്രതികാര നടപടി
Jan 29, 2020, 10:07 PM IST
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് യുവാവിനെതിരെ കേരള പൊലീസിന്റെ പ്രതികാര നടപടി. ജോലി ആവശ്യത്തിനുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല എന്നാണ് യുവാവിന്റെ പരാതി.