അറുപത് ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല: കസ്റ്റംസ് കേസില്‍ സ്വപ്‌നയ്ക്ക് ജാമ്യം

Oct 5, 2020, 4:15 PM IST

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം.  എന്നാല്‍ എന്‍ഐഎ കേസില്‍ പ്രതിയായതിനാല്‍ പുറത്തിറങ്ങാന്‍ ആകില്ല.