Jan 25, 2020, 7:12 PM IST
തിരുവനന്തപുരത്ത് ജെസിബി കൊണ്ട് ഗൃഹനാഥനെ അടിച്ചുകൊന്ന കേസില്‍ പൊലീസിന് എതിരെ സംഗീതിന്റെ ഭാര്യ. പൊലീസ് സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കില്‍ സംഗീതിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. ആശുപത്രിയില്‍ അദ്ദേഹത്തെ എത്തിച്ച ശേഷമാണ് പൊലീസ് എത്തിയതെന്നും ഭാര്യ പറഞ്ഞു.