കാസര്‍കോട്ടെ അധ്യാപികയുടെ മരണം കൊലപാതകം; സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
Jan 24, 2020, 11:26 AM IST
കാസര്‍കോട്ടെ അധ്യാപികയുടെ മരണം കൊലപാതകമെന്ന്‌പൊലീസ്. ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. രൂപശ്രീക്ക് മറ്റൊരൊളുമായി അടുപ്പമുണ്ടോ എന്ന് സംശയത്തിലാണ് കൊലപാതകം നടത്തിയത്.