vuukle one pixel image

'പൊലീസ് തന്നെ ശിക്ഷ നടപ്പാക്കുന്ന രീതി അംഗീകരിക്കാനാകില്ല'; കേന്ദ്രം നിര്‍ബന്ധിച്ചാലും കേരള പൊലീസ് ചെയ്യാന്‍ പാടില്ലെന്നും കാനം

Oct 30, 2019, 6:10 PM IST

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളുടെ പ്രശ്‌നം തോക്കിന്റെ ഉണ്ടകൊണ്ടല്ല നേരിടുന്നതെന്നാണ് അഭിപ്രായം. പൊലീസ് തന്നെ ശിക്ഷ നടപ്പാക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും കാനം പറഞ്ഞു.