vuukle one pixel image

ആഘോഷങ്ങളില്ലാതെ ചടങ്ങ് മാത്രമായി കൊവിഡ് കാലത്തെ പടയണി

Apr 22, 2021, 3:17 PM IST

കടമ്മനിട്ട വലിയ പടയണി ആഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി സമാപിച്ചു. ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നടന്നിരുന്ന പടയണിയില്‍ ഇത്തവണ കലാകാരന്മാര്‍ മാത്രമാണുണ്ടായിരുന്നത്.