vuukle one pixel image

'നാൽപതിനായിരം വോട്ട് ഒരു ഉപതെരഞ്ഞെടുപ്പിൽ സമാഹരിക്കുക എന്നത് നിസ്സാര കാര്യമല്ല'; പ്രതികരണവുമായി കെ സുരേന്ദ്രൻ

Oct 24, 2019, 12:37 PM IST

കോന്നിയിൽ ബിജെപിയ്ക്ക് രണ്ട് ശതമാനം വോട്ട് മാത്രമേ കുറഞ്ഞിട്ടുള്ളൂവെന്നും പോളിംഗ് ശതമാനം കുറവാണെന്ന സത്യം എല്ലാവരും വിസ്മരിക്കുകയാണെന്നും ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ.  തങ്ങൾ പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചുവെന്നും മികച്ച പ്രകടനമാണ് തങ്ങൾ കാഴ്ച വച്ചതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.