vuukle one pixel image

പാലായിലെ തോല്‍വിക്ക് കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടിയെന്ന് മുരളീധരന്‍

Sep 27, 2019, 3:09 PM IST

പാലാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം വളരെ നന്നായി പ്രവര്‍ത്തിച്ചുവെന്നും കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്നും കെ മുരളീധരന്‍. യുഡിഎഫിന്റെ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയാത്തവരെ മുന്നണിയില്‍ നിന്നും മാറ്റുകയേ നിവൃത്തിയുള്ളൂ. മാണിസാറിന്റെ ആത്മാവിനേറ്റ ഒരു മുറിവാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും മുരളീധരന്‍ പറഞ്ഞു.