vuukle one pixel image

അത്മാഭിമാനം അടിയറവ് വെക്കില്ല;പുറത്താക്കിയത് കെഎം മാണിയെ ആണെന്ന് ജോസ് കെ മാണി

Jun 29, 2020, 5:17 PM IST

താന്‍ പരാതിപ്പെട്ടിട്ട് യുഡിഎഫ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ജോസ് കെ മാണി.കേരളാ കോണ്‍ഗ്രസിന്റെ ആത്മാഭിമാനം ആരുടെ മുന്നിലും അടിയറവ് വെക്കില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പറഞ്ഞ് നടപടി എടുത്തതായി ജോസ് കെ മാണി ആരോപിച്ചു.