തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും തമ്മിലടി തുടരുന്നു; ജോസഫിനെതിരെ തെളിവ് നല്‍കാന്‍ ജോസ് പക്ഷം
Sep 28, 2019, 9:14 AM IST
പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ജോസഫ് വിഭാഗം പ്രവര്‍ത്തിച്ചെന്ന് കാട്ടി മുന്നണിക്ക് തെളിവ് കൈമാറാനൊരുങ്ങി ജോസ് പക്ഷം. ജോസ് പക്ഷത്തിന്റെ വോട്ടുകളാണ് മറിഞ്ഞതെന്ന് ജോസഫ് വിഭാഗം വാദിക്കുന്നു.