ജോസിന്റെ കൂടുമാറ്റം; കോടിയേരി ഇന്ന് കാനത്തെ കണ്ടേക്കും, വന്‍ പ്രതീക്ഷകളുമായി സിപിഎം

Oct 15, 2020, 8:53 AM IST

ജോസ് കെ മാണി മുന്നണിയില്‍ എത്തിയതോടെ തദ്ദേശ ത്തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മധ്യകേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി സിപിഎം. ഇടത് പ്രവേശനത്തില്‍ അതൃപ്തരായ പ്രവര്‍ത്തകരെ അടര്‍ത്തി മാറ്റി ജോസ് പക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫ് നീക്കം തുടങ്ങിയിരിക്കുന്നത്.