Jan 23, 2020, 3:19 PM IST
പൗരത്വത്തെ കുറിച്ച് തീരുമാനമെടുക്കാന്‍ അവകാശം പാര്‍ലമെന്റിന് മാത്രമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഭിപ്രായ ഭിന്നത ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. നിയമസഭയുടെ പരിധിക്ക് പുറത്തുള്ള വിഷയമാണ് പൗരത്വമെന്നും അത് ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നാണ് നിയമമെന്നും ഗവര്‍ണര്‍ പറഞ്ഞു.