vuukle one pixel image

'ഒരാൾക്കുവേണ്ടി മറ്റൊരാൾ മാനനഷ്ടക്കേസ് കൊടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യം'

Jul 7, 2023, 8:34 PM IST

'രാഹുൽ ഗാന്ധി പേരെടുത്തുപറഞ്ഞവരല്ല, പൂർണേഷ് മോദി എന്നയാളാണ് പേരിൽ മോദി ഉണ്ടെന്നുപറഞ്ഞ് ഗുജറാത്തിൽ കേസ് കൊടുത്തത്. അതെങ്ങനെ നിലനിൽക്കും?', ഒരാൾക്കുവേണ്ടി മറ്റൊരാൾ മാനനഷ്ടക്കേസ് കൊടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രശാന്ത് പദ്മനാഭൻ