vuukle one pixel image

'രാവിലെയാണ് അവർ വന്നത്, പക്ഷേ അനൂപിന്റെ കാർഡ് കാണിച്ചത് ഒരുപാട് സമയം കഴിഞ്ഞാണ്'

Nov 5, 2020, 7:55 PM IST

ബിനീഷ് കോടിയേരിയെ മാധ്യമങ്ങൾ ബോസ് എന്നും ഡോൺ എന്നുമെല്ലാം വിശേഷിപ്പിച്ച ദിവസങ്ങളിൽത്തന്നെ അത് അങ്ങനെയൊന്നുമില്ല എന്ന് പറയാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നു ബിനീഷിന്റെ ഭാര്യ റെനിറ്റ ബിനീഷ്. ആദ്യം കയറിയ മുറിയിൽ നിന്നാണ് അനൂപിന്റെ കാർഡ് ലഭിച്ചത് എന്നുണ്ടെങ്കിൽ അതെന്തുകൊണ്ട് ആദ്യം കാണിച്ചില്ലെന്നും റെനിറ്റ ചോദിക്കുന്നു.