മരിച്ചാൽ ശവം സംസ്കരിക്കാനായി പുഴ കടക്കണം...

Feb 12, 2022, 11:04 AM IST

ഇടുക്കി മറയൂരിലെ രണ്ട് ആദിവാസി കുടികളിൽ ആരെങ്കിലും മരിച്ചാൽ സംസ്കരിക്കണമെങ്കിൽ മൃതദേഹവുമായി പാമ്പാർ പുഴ നീന്തി കടക്കേണ്ട ഗതികേടാണ് ഇവിടത്തുകാർക്കുള്ളത്