Sep 29, 2019, 9:47 AM IST
ഉപതെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണം നാളെ അവസാനിക്കാനിരിക്കെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇപ്പോഴും അനശ്ചിതത്വം തുടരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എന്‍ഡിഎ വന്‍വിജയം നേടുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. അതേസമയം ഒരു വിഭാഗം നേതാക്കള്‍ക്ക് കുമ്മനം മത്സരിക്കുന്നതിനോട് വിയോജിപ്പുമുണ്ട്.