പണപ്പെരുപ്പത്തിൽ വൻവർധന

May 13, 2022, 11:22 AM IST

ഏപ്രിൽ മാസത്തിൽ പണപ്പെരുപ്പം 7.79%, എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്; റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കൂട്ടിയേക്കും