vuukle one pixel image

'അംഗങ്ങളെ തിരഞ്ഞെടുക്കേണ്ട ആള്‍ എങ്ങനെ അംഗമാകും?'മുന്‍ റവന്യൂ സെക്രട്ടറിയുടെ നിയമനം ഹൈക്കോടതി തടഞ്ഞു

Sep 24, 2019, 3:17 PM IST

മുന്‍ റവന്യൂ സെക്രട്ടറി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി അംഗമാക്കാനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞു. നിലവില്‍ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ അംഗമാണ് കുര്യന്‍. അത്തരമൊരാളെ അതേ സമിതിയില്‍ അംഗമാക്കുന്നതിലെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജോഷ്വാണ് ഹൈക്കോടതിയെ സമീപിച്ചത്.