vuukle one pixel image

കാസര്‍കോട് ജില്ലയില്‍ രണ്ടാം ദിവസവും ശക്തമായ കാറ്റും മഴയും തുടരുന്നു

Oct 26, 2019, 5:52 PM IST

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കാറ്റിന്റെ ശക്തി കുറവാണെങ്കിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം