vuukle one pixel image

അഞ്ച് ദിവസം കൂടി കേരളത്തില്‍ ഇടിയോട് കൂടിയ മഴ; നാളെ ആറ് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്

Oct 20, 2019, 7:23 PM IST


സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തുലാവര്‍ഷത്തിന്റെ ഭാഗമായി അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഇതിന് കാരണം.