vuukle one pixel image

'പാലാ തെരഞ്ഞെടുപ്പിന്റെ തുടർച്ച ഇനിയായിരിക്കും'; കോന്നിയിൽ പ്രചാരണം അവസാന ലാപ്പിൽ

Oct 18, 2019, 12:19 PM IST

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മുതിർന്ന നേതാക്കളെ കളത്തിലിറക്കിയിരിക്കുകയാണ് എല്ലാ മുന്നണികളും. ത്രികോണ മത്സരം നടക്കുന്ന കോന്നിയിൽ മുന്നണികൾക്ക് ഓരോ വോട്ടും നിർണ്ണായകമാണ്.