vuukle one pixel image

മരടില്‍ ഹരിത ട്രിബ്യൂണല്‍ സമിതി എത്തിയത് തങ്ങളെ അറിയിക്കാതെയെന്ന് നഗര സഭ

Jan 20, 2020, 7:20 PM IST


മരടിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് കാലതാമസം ഉണ്ടാകുന്നതായി നാട്ടുകാര്‍ പറയുന്നു.കോണ്‍ക്രീറ്റില്‍ നിന്നും കമ്പികള്‍ വേര്‍തിരിക്കുന്നത് വെകുന്നതാണ് കാരണം.