Jan 29, 2020, 12:03 PM IST
ഗവര്‍ണര്‍ നിയമസഭയെ അടിക്കടി അപമാനിക്കുന്നുവെന്ന് കെ മുരളീധരന്‍ എംപി. മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി നേരെ പോയത് ഗവര്‍ണറുടെ ആതിഥ്യം സ്വീകരിക്കാനാണ്. പ്രസംഗങ്ങളില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ പ്രതിപക്ഷത്തിന്റെ പ്രമേയം അംഗീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.