vuukle one pixel image

ഗ്യാസ് കണക്ഷനും വൈദ്യുതിയും വിച്ഛേദിക്കാനുള്ള തീരുമാനം മനുഷ്യാവകാശ ലംഘനമെന്ന് ഫ്‌ളാറ്റ് ഉടമകള്‍

Sep 25, 2019, 9:50 AM IST

സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള നടപടികളെടുത്ത് സര്‍ക്കാര്‍. മൂന്ന് ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധവും ഗ്യാസ് കണക്ഷനും വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് അതത് അധികൃതര്‍ക്ക് നഗരസഭ കത്ത് നല്‍കി.