vuukle one pixel image

മരടിലെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണെന്ന് ജെയിന്‍ കണ്‍സ്ട്രക്ഷന്‍

Sep 18, 2019, 2:28 PM IST

ഫ്‌ളാറ്റ് ഉടമകള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കും,വസ്തുതകള്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കുന്നതില്‍ കമ്മിറ്റി പരാജയപ്പെട്ടെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു.