vuukle one pixel image

ജീവിക്കാന്‍ കൈക്കുഞ്ഞുമായി മിഠായിത്തെരുവില്‍ പാടിയ ഫൗസിയ ഇനി സിനിമയിലേക്ക്..

Sep 17, 2019, 10:18 AM IST

ചിത്രഹാറെന്ന സിനിമയിലാണ് ഫൗസിയ പാടിയത്. നവാഗതനായ ഗൗതം പ്രദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.