vuukle one pixel image

തേക്കടിയിൽ പുഷ്‌പോത്സവം; ബോട്ട് യാത്രയ്‌ക്കൊപ്പം പൂക്കാലവും ആസ്വദിക്കാം

Apr 18, 2022, 11:57 AM IST

തേക്കടിയിൽ പുഷ്‌പോത്സവം, 200 വ്യത്യസ്‌ത ഇനങ്ങളിലുള്ള ഒരു ലക്ഷത്തോളം പൂച്ചെടികളാണ് പുഷ്പമേളയിലെ പ്രധാന ആകർഷണം