vuukle one pixel image

കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് പത്ത് പേര്‍ക്ക്: അഞ്ച് കേസുകളും തലസ്ഥാനത്ത്

Jun 26, 2020, 6:08 PM IST

കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പത്ത് പേരില്‍ അഞ്ച് കേസുകളും തിരുവനന്തപുരത്താണ്. കര്‍ശന നിയന്ത്രണങ്ങളാണ് തിരുവനന്തപുരത്ത് അധികൃതര്‍ നടപ്പിലാക്കുന്നത്.