സൈനികനാകാന്‍ കൊതിച്ചു, രാഷ്ട്രീയത്തില്‍ കരുത്തനായി; വ്യായാമം മുടക്കാത്ത സുധാകരന്‍, സോളോ സ്‌റ്റോറി കണ്ട കാഴ്ച

Jun 8, 2021, 7:27 PM IST

സൈനികനാകാന്‍ കൊതിച്ച് ഒടുവില്‍ രാഷ്ട്രീയത്തിലെത്തിയ വഴിയാണ് കെ.സുധാകരന്റേത്. ഏത് തിരക്കിലും വ്യായാമം മുടക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ സോളോ സ്‌റ്റോറി കെ.സുധാകരൻറെ വീട്ടിലെ ജിമ്മിൽ എത്തിയപ്പോൾ..