തിരുവനന്തപുരത്ത് നിശാഗന്ധിയില്‍ സിനിമ പ്രദര്‍ശനം ആരംഭിക്കുന്നു

Jan 8, 2021, 7:35 PM IST

ഞായറാഴ്ച വൈകുന്നേരം 6.30നാണ് സിനിമ പ്രദര്‍ശനം ആരംഭിക്കുക. ആദ്യ ദിവസം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പ്രദര്‍ശിപ്പിക്കും