vuukle one pixel image

അധികൃതരെ വെട്ടിലാക്കി കണ്ണൂരിലെ എക്‌സൈസ് ജീവനക്കാരന്റെ പരിശോധനാഫലം

Jun 28, 2020, 9:11 AM IST

കണ്ണൂരില്‍ കൊവിഡ് പിടിപെട്ട് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ  സാമ്പിള്‍ പരിശോധനാഫലം അധികൃതര്‍ക്ക് തലവേദനയാകുന്നു. മരണപ്പെട്ടതിന് പിന്നാലെ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ ഫലം നെഗറ്റീവായതെങ്ങനെ? ആരോഗ്യവിദഗ്ധന്‍ വിശദീകരിക്കുന്നു...