May 19, 2020, 6:28 PM IST
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അകലം പാലിച്ചാകും പരീക്ഷ നടത്തിപ്പ്. ഒരു ഭീതിക്കും അടിസ്ഥാനമില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.