vuukle one pixel image

ഗവര്‍ണര്‍ക്ക് എതിരായ പ്രമേയത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ സങ്കുചിത താത്പര്യമെന്ന് ഇ പി ജയരാജന്‍

Jan 27, 2020, 5:01 PM IST

നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് പൗരത്വ വിഷയം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞതായി ആരാണ് പറഞ്ഞതെന്ന് മന്ത്രി ചോദിക്കുന്നു