അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു
Jan 22, 2020, 11:00 AM IST
മുന്‍ മന്ത്രി കെ ബാബുവിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു