65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിക്കരുത്, ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്
Sep 24, 2019, 7:08 PM IST
65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളത്തിനും മറ്റും ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയില്‍ അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട്. ആനകളെ വാടകയ്ക്കും പാട്ടത്തിനുമെടുക്കുന്ന ഇടനിലക്കാരുടെ പ്രവര്‍ത്തനം തടയണമെന്നും റിപ്പോര്‍ട്ടിലുണ്ട്.