vuukle one pixel image

'ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ കുന്നപ്പിള്ളി'; പാട്ടിനൊപ്പം ചുവടുവെച്ച് എംഎല്‍എ

Sep 17, 2019, 1:47 PM IST

നാടന്‍ പാട്ടിനും ചലച്ചിത്ര ഗാനത്തിനുമൊപ്പം ചുവടുവെച്ച് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. വേദിയിലെ ആളുകളും കുട്ടികളുമെല്ലാം എംഎല്‍എയ്ക്ക് ഒപ്പം ഡാന്‍സുമായി ചേരുന്നുണ്ട്.