vuukle one pixel image

പ്രളയം തകർത്തെറിഞ്ഞ വീട്ടിൽ ഭീതിയോടെ കഴിയുകയാണ് ഈ വൃദ്ധ ദമ്പതികൾ

Apr 8, 2022, 10:38 AM IST

സഹായത്തിനായി നിരവധി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഇവർ പറയുന്നത്