vuukle one pixel image

നേപ്പാളില്‍ മരിച്ച മലയാളികളില്‍ നാല് കുട്ടികള്‍; ശ്വാസംമുട്ടി മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം

Jan 21, 2020, 2:34 PM IST

നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്നുള്ള വാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോര്‍ട്ടില്‍ നിന്ന് ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.